പ്രൊപ്പ്രൈറ്റര്‍

സ്വാഗതം!

ഈ ഇടിവാള്‍ എന്നുള്ള പേര് ഞാന്‍ മാറ്റാന്‍ ആലോയിക്കിണ്ട്. ബട്ട്‌ വേറെ നല്ല പേര് കിട്ടണ്ടേ…

ഉം അപ്പൊ മ്മള് പറഞ്ഞു വന്നത്.

ഞാന്‍ രാഗേഷ്. തൃശ്ശൂരില്‍ എറവ് എന്ന മനോഹരമായ ഗ്രാമത്തില്‍ ജനനം. പഠിച്ചതും വളര്‍ന്നതും ഒക്കെ അവിടെ തന്നെ(അങ്ങ് ലെവിടെയോക്കെയോ എന്ന് പറയണം ന്ന്ണ്ട്). പത്താം ക്ലാസ്സ് വരെ കപ്പല്‍ പള്ളി സ്കൂളില്‍ (ഇംഗ്ലീഷ് മീഡിയം *പുച്ഛം* ).പിന്നെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ശ്രീരാമ പോളിടെക്നിക് തൃപ്രയാര്‍ (യന്ത്രങ്ങളുടെ പ്രവര്‍ത്തനം). അതിനു ശേഷം ദെ ഇന്ന് വരെ തിരോന്തരം ജില്ലയിലെ കഴക്കൂട്ടം എന്ന മഹാനഗരത്തില്‍ സ്ഥിതിചെയ്യുന്ന ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ പണി നോക്കുന്നു.

എനിക്ക് വേറെയും ബ്ലോഗുണ്ട്. അവിടെക്കുള്ള ലിങ്കുകള്‍ ദെ താഴെ.
Acquired Sound
Tech Leaves
Focal Freak

അപ്പൊ എല്ലാം പറഞ്ഞ പോലെ!

Advertisements

One thought on “പ്രൊപ്പ്രൈറ്റര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )